അർത്ഥം : പരലോകം, ഈശ്വരന്‍ മുതലായവയില്‍ വിശ്വാസവും ഉപാസനയും അര്പ്പിക്കുന്ന പ്രത്യേക രീതി.
ഉദാഹരണം :
ഹിന്ദു മതത്തിന്റെ പ്രത്യേകത എന്തെന്നാല്‍ അതിനു മറ്റു മതങ്ങളുടെ നേരെ സഹനശീലതയുണ്ട്.
പര്യായപദങ്ങൾ : ധര്മ്മം, വിശ്വാസം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A strong belief in a supernatural power or powers that control human destiny.
He lost his faith but not his morality.അർത്ഥം : സ്വര്ഗ്ഗം തുടങ്ങിയ ശുഭഫലങ്ങള്‍ തരുന്ന കാര്യം.
ഉദാഹരണം :
ദുഃഖം കൊണ്ടു വലയുന്നവരെ സഹായിക്കലാണൂ് ഏറ്റവും വലിയ ധര്മ്മം .
പര്യായപദങ്ങൾ : കടമ, ദാനം, ധര്മ്മം, ധര്മ്മാചരണം, ധാര്മ്മികത, നീതിബോധം, പുണ്യം, ഭിക്ഷ, സദാചാരം, സദാചാരാനുഷ്ഠാനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
परोपकार, दान, सेवा आदि कार्य जो शुभ फल देते हैं।
दीन-दुखियों की सेवा ही सबसे बड़ा धर्म है।അർത്ഥം : ഒരു സമൂഹം അല്ലെങ്കില്‍ സമുദായം അത് ഈശ്വര ശക്തിയില് തങ്ങളുടെ വിശ്വാസങ്ങള്‍ അര്പ്പിച്ചിരിക്കുന്നു അല്ലെങ്കില്‍ ഈശ്വരനില് വിശ്വസിക്കുന്നു
ഉദാഹരണം :
ഇസ്ലാം മതത്തിന്റെ സ്ഥാപകന്‍ മുഹമ്മദ് നബിയാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
* दैविक शक्ति में अपना विश्वास दर्शाने के लिए बनी संस्था या समुदाय।
मुस्लिम धर्म की स्थापना मुहम्मद साहब ने की थी।An institution to express belief in a divine power.
He was raised in the Baptist religion.