അർത്ഥം : വെള്ളം നിറക്കാനോ പിടിച്ചു വെക്കാനോ ഉള്ള പാത്രം.
ഉദാഹരണം :
ഒഴിഞ്ഞ കുടത്തില് വെള്ളം നിറക്കു.
പര്യായപദങ്ങൾ : ഒരു തരം ജലപാത്രം, കുംഭം, കുടം, ഘടം, ചെപ്പുകുടം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A large vase that usually has a pedestal or feet.
urn