പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മണമുള്ള എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മണമുള്ള   നാമവിശേഷണം

അർത്ഥം : മണം കൊണ്ട് നിറഞ്ഞത്.

ഉദാഹരണം : എന്റെ ഉപവനത്തില്‍ മണമുള്ള അനേകം തരം ചെടികളുണ്ട്.

പര്യായപദങ്ങൾ : ഗന്ധമുള്ള, വാസനയുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो गंध से युक्त हो।

मेरे उपवन में गंधयुक्त पुष्पों की अनेक प्रजातियाँ हैं।
गंधयुक्त, गंधित, बासयुक्त, महकदार, वासयुक्त, सगंध

(used with `of' or `with') noticeably odorous.

The hall was redolent of floor wax.
Air redolent with the fumes of beer and whiskey.
redolent, smelling

അർത്ഥം : മണ്ണിൽ ആദ്യമഴയുടെ വെള്ളം പതിക്കുകയോ വറുക്കുന്ന കടല, കടലമാവ് മുതലായവയിൽ നിന്നും പുറപ്പെടുന്ന സുഗന്ധം

ഉദാഹരണം : വിദ്ദുഷണിയുടെ സമീപത്ത് എത്തിയ ഉടനെ തന്നെ മണമുള്ള കാറ്റ് അടിക്കാൻ തുടങ്ങി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मिट्टी पर वर्षा का पहला पानी पड़ने या भुने हुए चने, बेसन आदि से निकलने वाली (सुगंध)।

भाँड़ के पास पहुँचते ही सौंधी महक आने लगी।
सोंधा, सौंधा