അർത്ഥം : രണ്ടു വശങ്ങളും ജലത്താല് ചുറ്റപ്പെട്ടതും, രണ്ടു കരഭാഗങ്ങളെ തമ്മില് ബന്ധിപ്പിക്കുന്നതുമായ മുനമ്പ്.
ഉദാഹരണം :
പനാമ കടലിടുക്ക് വടക്കേ അമേരിക്കയെയും, തെക്കേ അമേരിക്കയെയും ബന്ധിപ്പിക്കുന്നു.
പര്യായപദങ്ങൾ : കടലിടുക്ക്, കരയിടുക്ക്, മുനമ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दो बड़े भू-भागों को जोड़ने वाली सँकरी भू-पट्टी जिसके दोनों ओर पानी होता है।
पनामा स्थलडमरूमध्य उत्तरी और दक्षिणी अमरीका को जोड़ता है।A relatively narrow strip of land (with water on both sides) connecting two larger land areas.
isthmus