പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഭൂമിതി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഭൂമിതി   നാമം

അർത്ഥം : ഗണിത ശാസ്ത്രത്തിലെ ഒരു ഭാഗം പിണ്ടങ്ങളുടെ അളക്കലും, തൂക്കലും, വിലയിരുത്തലും ഒക്കെ രേഖ, കോണ്, തലം മുതലായവയെ ആശ്രയിച്ചായിരിക്കും.

ഉദാഹരണം : ഈ വര്ഷം ജ്യോമിതിയിലെ ചോദ്യക്കടലാസ്സു്‌ വളരെ കഠിനമായിരുന്നു.

പര്യായപദങ്ങൾ : ക്ഷേത്രമിതി, ജ്യോമിതി, രേഖാഗണിതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गणितशास्त्र का वह अंग जिसमें पिंडों की नाप-जोख, रेखा, कोण, तल आदि का विवेचन होता है।

इस साल ज्यामिती का प्रश्नपत्र बहुत ही कठिन था।
क्षेत्रमिती, ज्यामिती, भूमिती, रेखागणित

The pure mathematics of points and lines and curves and surfaces.

geometry