പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ബ്ളൌസ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ബ്ളൌസ്   നാമം

അർത്ഥം : മാറു്‌ മറയ്ക്കാന്‍ ഉതകുന്ന സ്ത്രീകളുടെ ഒരു ആട.

ഉദാഹരണം : ശ്യാമയും രശ്മിയും സാരിയും ബ്ളൌസും ഇട്ടപ്പോള്‍ സുന്ദരികളായി.

പര്യായപദങ്ങൾ : ജാക്കെറ്റു്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्त्रियों का गले से लेकर कमर तक का एक पहनावा जो साड़ी आदि के साथ पहना जाता है।

श्यामा रेशमी साड़ी और ब्लाउज़ में बहुत ही ख़ूबसूरत लग रही थी।
ब्लाउज, ब्लाउज़

A top worn by women.

blouse

അർത്ഥം : പുറക് വശവും നെഞ്ചും മറയ്ക്കുന്ന സ്ത്രീകളുടെ ഒരു വസ്ത്രം

ഉദാഹരണം : അവള്ക്ക് ചുകന്ന ബ്ളൌസ് നന്നായി ചേരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धड़ और कमर को ढकनेवाला स्त्रियों का एक पहनावा जो सिर डालकर पहना जाता है।

उस पर लाल कुरती अच्छी लग रही है।
कमीज, कमीज़, कुरती, कुर्ती

A loose collarless shirt worn by many people on the Indian subcontinent (usually with a salwar or churidars or pyjama).

kurta