അർത്ഥം : തറ അല്ലെങ്കില്‍ തിണ്ണ നീളമുള്ള പുല്ക്കൊടികൊണ്ടും നൂലു കൊണ്ടും ഉണ്ടാക്കിയ ഒരു ഉപകരണം.
ഉദാഹരണം :
അവള് ചൂലുകൊണ്ടു് വീടു് വൃത്തിയാക്കാന്‍ തുടങ്ങുന്നു.
പര്യായപദങ്ങൾ : അടിച്ചിപ്പാര, അടിച്ചുവാരുന്നതിന്നുള്ള ഉപകരണം, അലകു്, ചൂലു്, തുറപ്പ, പൊടി തുടയ്ക്കുന്ന തുണി, മാര്ജ്ജ്നി, ശോധനി, സമ്മാര്ജ്ജീനി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A cleaning implement for sweeping. Bundle of straws or twigs attached to a long handle.
broom