അർത്ഥം : ബോസ്നിയായിലെ ജനങ്ങളുടെ ഭാഷ.
ഉദാഹരണം :
ബോസ്നിയായി കൂടാതെ ക്രോഏഷ്യയും സര്ബിയയും കൂടി അവിടുത്തെ ജനങ്ങള്‍ സംസാരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बोसनिया के लोगों की भाषा।
बोसनिया के लोग बोसनियाई के अतिरिक्त क्रोएशियाई तथा सरबियाई भी बोलते हैं।അർത്ഥം : ബോസ്നിയായി ഭാഷയെ സംബന്ധിക്കുന്ന.
ഉദാഹരണം :
ഇതില്‍ ബോസ്നിയായി രചനയെ വിമര്‍ശിച്ചിരിക്കുന്നു.