അർത്ഥം : ചതുരാകൃതിയിലുള്ള കറുത്തൊരു ഫലകം അതില്‍ എഴുതുന്നു
ഉദാഹരണം :
ടീച്ചര്‍ ബോര്‍ഡില്‍ കണക്കിന്റെ ഉത്തരം എഴുതികൊണ്ടിരിക്കുന്നു
പര്യായപദങ്ങൾ : ബ്ലാക്ക് ബോര്‍ഡ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
लकड़ी का बना हुआ काले रंग का चौकोर फलक जिस पर लिखते हैं।
गुरुजी तख़्ते पर गणित का सवाल लिख रहे हैं।