അർത്ഥം : മഹത്വം തിരിച്ചറിയുക
ഉദാഹരണം :
താങ്കള് ആഭ്യന്തര കാര്യങ്ങളില് അഭിജ്ഞനാണ് എന്ന് ഇനിയെങ്കിലും സമ്മതിക്കേണ്ടി വരും
പര്യായപദങ്ങൾ : അംഗീകരിക്കുക, അനുവദിക്കുക, അനുസരിക്കുക, സമ്മതിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അനുഭവം, ബോധം മുതലായവകൊണ്ടു അറിവ് നേടുക.
ഉദാഹരണം :
പ്രസവേദന പ്രസവിക്കാത്തവള്‍ എങ്ങനെ അറിയും?
പര്യായപദങ്ങൾ : അറിയുക, ഉള്ക്കൊള്ളുക, ഗ്രഹിക്കുക, മനസിലാവുക, വശമാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Have firsthand knowledge of states, situations, emotions, or sensations.
I know the feeling!.അർത്ഥം : സമ്മതിക്കുക
ഉദാഹരണം :
കോപിഷ്ഠയായ റാണി സമ്മതിച്ചു
പര്യായപദങ്ങൾ : അനുകൂലമാവുക, അനുവദിക്കുക, അനുസരിക്കുക, യോജിക്കുക, സമ്മതിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :