അർത്ഥം : തീവണ്ടിയുടെ ഒരു ബോഗി.
ഉദാഹരണം :
വണ്ടിയുടെ ഓരോ ബോഗിയിലും തിരക്കായിരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
रेल गाड़ी का डिब्बा।
गाड़ी के प्रत्येक डिब्बे में बहुत भीड़ थी।അർത്ഥം : ചരക്കുതീവണ്ടിയുടെ കള്ളി.
ഉദാഹരണം :
ഈ ചരക്കുതീവണ്ടിയുടെ എല്ലാ ബോഗികളിലും ചരക്കു നിറച്ചിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :