അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : കിണ്ടിയുടെ വാലില്‍ നിന്നു വെള്ളം ഒഴുക്കുന്നതിനു പകരം ആധുനിക ഭവനങ്ങളില്‍ കൈയും മുഖവും കഴുകുന്നതിനുവേണ്ടി വെച്ചിരിക്കുന്ന പാത്രവും പൈപ്പും.
ഉദാഹരണം : ബേസിനില്‍ വെള്ളം ഇല്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
आधुनिक भवनों में बना वह पात्र जो हाथ, मुँह धोने के लिए प्रयुक्त होता है तथा जिसमें पानी की टोंटी लगी होती है।
ഇൻസ്റ്റാൾ ചെയ്യുക