അർത്ഥം : എല്ലാം കഴിഞ്ഞിട്ടും ബാക്കി വന്നത്.
ഉദാഹരണം :
അവശ്യ വസ്തുക്കളെല്ലാം വാങ്ങിയതിനു ശേഷവും എന്റെ പക്കല്‍ മുന്നൂറ് രൂപ അവശേഷിച്ചു.
പര്യായപദങ്ങൾ : അവശേഷിക്കുക, മിച്ചംവരുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Have left.
I have two years left.