അർത്ഥം : ഒഴിച്ചുള്ള (എങ്ങനെയോ ഏതുവിധമോ മുഴുവനും തന്നെ നഷ്ടമായിപ്പോയതിന്റെ ബാക്കിയുള്ളത്).
ഉദാഹരണം :
വീട്ടില്‍ തീ പിടുത്തം ഉണ്ടായപ്പോള്‍ ഒന്നും തന്നെ മിച്ചം വന്നില്ല.
പര്യായപദങ്ങൾ : മിച്ചം, ശിഷ്ടം, ശേഷം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जो बचा हो या बची हुई वस्तु (जबकि अन्य किसी प्रकार समाप्त सा नष्ट हो गया हो)।
घर में आग लगने से कुछ भी शेष नहीं बचा।അർത്ഥം : മറ്റൊരാളില്‍ നിന്ന് ലഭിക്കുന്ന പണം
ഉദാഹരണം :
പലിശക്കാരന് എല്ലാ മാസവും ഒന്നാം തിയതി തന്നെ കുടിശ്ശിക വാങ്ങാന്‍ വീട്ടിലെത്തും
പര്യായപദങ്ങൾ : കുടിശ്ശിക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A payment that is due (e.g., as the price of membership).
The society dropped him for non-payment of dues.അർത്ഥം : അടച്ച് തീര്‍ക്കാന്‍ ബാക്കി വന്നത് അല്ലെങ്കില്‍ ആര്‍ക്കാണോ ബാക്കി ഉത്തരവാദിത്തം ഉള്ളത്
ഉദാഹരണം :
ഞാന്‍ ശേഷിക്കുന്ന പണം സ്വരൂപിക്കുവാന്‍ പോയി
പര്യായപദങ്ങൾ : ശേഷിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :