പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ബഹുവചനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ബഹുവചനം   നാമം

അർത്ഥം : ഒന്നില്‍ കൂടുതല്‍ ഉണ്ട് എന്നതിനു വ്യാകരണത്തില്‍ ഉപയോഗിക്കുന്ന ശബ്ദം.

ഉദാഹരണം : പുസ്തകങ്ങള്‍ എന്നത് പുസ്തകത്തിന്റെ ബഹുവചനമാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्याकरण में वह वचन जिससे एक से अधिक का बोध हो।

पुस्तकें पुस्तक का बहुवचन है।
बहुवचन

The form of a word that is used to denote more than one.

plural, plural form