അർത്ഥം : ബഹുമാനം ലഭിച്ച അല്ലെങ്കില്‍ ബഹുമാനിക്കുന്ന.
ഉദാഹരണം :
പണ്ഡിറ്റ് മഹേശ് തന്റെ തൊഴില്‍ മേഖലയിലെ ബഹുമാനിക്കപ്പെട്ട വ്യക്തിയാണ്.
പര്യായപദങ്ങൾ : ആദരിക്കപ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसे प्रतिष्ठा मिली हो या जिसकी प्रतिष्ठा हो।
पंडित महेश अपने क्षेत्र के एक प्रतिष्ठित व्यक्ति हैं।