അർത്ഥം : ഏതെങ്കിലും വിഷയം അല്ലെങ്കില്‍ അഭിപ്രായ വിത്യാസം ഉണ്ടാകുമ്പോള്‍ അതില്‍ വിരോധം അല്ലെങ്കില്‍ സന്തോഷം ഇല്ലാതിരിക്കുന്നത് കാണിക്കുന്നതിനായി അതിനെ ഉപേക്ഷിക്കുക
ഉദാഹരണം :
ഗാന്ധിജി വിദേശ വസ്തുക്കള് ബഹിഷ്കരിച്ചു
പര്യായപദങ്ങൾ : നിരാകരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A group's refusal to have commercial dealings with some organization in protest against its policies.
boycottഅർത്ഥം : പുറത്താക്കുക അല്ലെങ്കില്‍ കളയുന്ന ക്രിയ
ഉദാഹരണം :
അന്യ ജാതിയില്പ്പെട്ട പെണ്കുട്ടിയെ വിവാഹം ചെയ്തതിനാല്‍ സമൂഹം രാമുവിനെ ബഹിഷ്കരിച്ചു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും സഭയില്‍ നിന്നു അസന്തുഷ്ടനായി ഇറങ്ങിപ്പോകുന്ന പ്രക്രിയ.
ഉദാഹരണം :
വിവാഹ ഘോഷയാത്രക്കാരുടെ നിയമരാഹിത്യം കണ്ട് എല്ലാവരും ദുഃഖിതരായി.
പര്യായപദങ്ങൾ : നിയമരാഹിത്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी सभा या स्थान से रुष्ट या असंतुष्ट होकर उठ जाने की क्रिया।
बारातियों का अपक्रमण देख सभी दुखी हुए।