അർത്ഥം : ഏതൊരുവനാണോ തടവില്‍ ബന്ധിതനായിരിക്കുന്നത് അല്ലെങ്കില്‍ തടവ് ഒരുക്കിയിരിക്കുന്നത്.
ഉദാഹരണം :
ഒരു തടവുപുള്ളി ജയിലില്‍ നിന്ന് ഓടിപ്പോയി.
പര്യായപദങ്ങൾ : തടവുകാരന്, തടവുപുള്ളി, പാറപ്പുള്ളി, ബന്ദി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :