അർത്ഥം : ബംഗാളിലെ ഭാഷാലിപി.
ഉദാഹരണം :
ഗീതാഞ്ജലി ബംഗാളിയില്‍ എഴുതി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह लिपि जिसमें बँगला भाषा लिखी जाती है।
गीतांजली बँगला में लिखी गई है।അർത്ഥം : ബംഗാളിലെ താമസക്കാരന്.
ഉദാഹരണം :
കുറേ ബംഗാളികള്‍ എന്റെ നല്ല കൂട്ടുകാരാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बंगाल का मूल या स्थानांतरित निवासी जिसे वहाँ की संस्कृति, धर्म, भाषा आदि विरासत में मिली हुई हो।
कई बंगाली मेरे अच्छे मित्र हैं।(Hinduism) a member of a people living in Bangladesh and West Bengal (mainly Hindus).
bengaliഅർത്ഥം : പശ്ചിമബംഗാളിൽ വസിക്കുന്ന വ്യക്തി
ഉദാഹരണം :
ബംഗാളികൾ ഫുട്ട്ബാളിനെ സ്നേഹിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पश्चिम बंगाल का निवासी या वहाँ रहनेवाला व्यक्ति।
बंगालवासी फुटबाल के प्रेमी होते हैं।അർത്ഥം : ബംഗാളിലെ താമസക്കാരന്.
ഉദാഹരണം :
ഈ വീട്ടില്‍ മൂന്നു ബംഗാളി കുടുംബങ്ങള്‍ താമസിക്കുന്നു.
അർത്ഥം : ബംഗാളി ഭാഷയെ സംബന്ധിക്കുന്ന.
ഉദാഹരണം :
ബംഗാളി സാഹിത്യത്തില്‍ രവീന്ദ്രനാഥ് ടാഗോറിന്റെ സംഭാവന വളരെ വലുതാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :