പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രൌഢോക്തി അലങ്കാരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : സാഹിത്യത്തിലെ അര്ഥാലങ്കാരത്തിലെ ഒരു ഭേദം അതില്‍ ഏതെങ്കിലുമൊരു വസ്തുവിന്റെ മാഹാത്മ്യം ആയി പറയുന്നത് വാസ്തവത്തില് അതുമായി ഒരു ബന്ധവും ഇല്ലാത്ത ഒന്നിനെ കൊണ്ടാ‍യിരിക്കും

ഉദാഹരണം : ചന്ദനം പൂശിയതുകാരണം അവന്‍ വലിയ സന്യാസിയായി എന്നതില് പ്രൌഢോക്തി അലങ്കാരമാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

साहित्य में एक अर्थालंकार जिसमें किसी कार्य या वस्तु के उत्कर्ष का कोई ऐसा कारण मान लिया जाता है जो वास्तव में उसका कारण नहीं होता।

चंदन लगाने के कारण ही वह बहुत बड़ा संत हो गया था, में प्रौढ़ोक्ति है।
प्रौढ़ोक्ति, प्रौढ़ोक्ति अलंकार