അർത്ഥം : എന്തെങ്കിലും ചെയ്യുന്നതിനായി ആരുടെയെങ്കിലും ഉത്സാഹം വര്ധിപ്പിച്ച് നല്കുക.
ഉദാഹരണം :
അവന് മത്സരാര്ത്ഥികള്ക്ക് പ്രോത്സാഹനം നല്കികൊണ്ടിരുന്നു.
പര്യായപദങ്ങൾ : ഉത്തേജനം, പ്രോത്സാഹനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कुछ करने के लिए किसी का उत्साह बढ़ाने की क्रिया।
वह प्रतियोगियों को प्रोत्साहन दे रहा था।അർത്ഥം : മനോവികാരമുണ്ടാക്കുന്ന അവസ്ഥ.
ഉദാഹരണം :
തെറ്റായ ആരോപണങ്ങളെക്കുറിച്ച് കേട്ടിട്ട് മാനസി പ്രേരണ കൊണ്ട് വിറയ്ക്കുവാന്‍ തുടങ്ങി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A mental state of extreme emotional disturbance.
agitationഅർത്ഥം : ഏതെങ്കിലും പ്രതിഭാസമ്പന്നനായ വ്യക്തി അല്ലെങ്കില് രംഗത്തേക്ക് എന്തെങ്കിലും ചെയ്യുന്നതിന് അല്ലെങ്കില്‍ പറയുന്നതിന് വേണ്ടി പ്രേരിപ്പിക്കുക
ഉദാഹരണം :
ചിത്രകലയില്‍ എനിക്ക് പ്രേരണയായത് എന്റെ അമ്മയാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी प्रभावशाली व्यक्ति या क्षेत्र की ओर से कुछ कहने या करने के लिए होनेवाला संकेत।
मुझे चित्रकला की प्रेरणा माँ से मिली।