അർത്ഥം : മൈതാനങ്ങളിലും വീടുകളുടെ ഉത്തരങ്ങളിലും ധാന്യം കൊത്തുന്നതു കണ്ടു വരുന്ന സംഘമായി താമസിക്കുന്ന ഇടത്തരത്തില്‍ ആകാരമുള്ള ഒരു പക്ഷി.
ഉദാഹരണം :
പ്രാചീന കാലങ്ങളില്‍ പ്രാവു് സന്ദേശ വാഹകനായിരുന്നു.
പര്യായപദങ്ങൾ : കപോതം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
झुंड में रहने वाला एक मँझोले आकार का पक्षी जो प्रायः मैदानों या छतों आदि पर दाना चुगते हुए देखा जा सकता है।
प्राचीन काल में कबूतर संदेशवाहक का काम करते थे।Wild and domesticated birds having a heavy body and short legs.
pigeon