അർത്ഥം : ഒരു വലിയ വേട്ടപക്ഷി.
ഉദാഹരണം :
പരുന്ത് ഒറ്റ ചാട്ടത്തിന് എലിയെ പിടിച്ചു.
പര്യായപദങ്ങൾ : ഗരുഡന്, പരുന്ത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any of various large keen-sighted diurnal birds of prey noted for their broad wings and strong soaring flight.
bird of jove, eagleഅർത്ഥം : മാംസാഹാരി ആയ വലിയ പക്ഷി.
ഉദാഹരണം :
ശാസ്ത്രമനുസരിച്ചു് ഏതു ഭവനത്തിന്റെ മുകളില്‍ കഴുകന്‍ ഇരുന്നുവോ അവിടെ താമസിക്കരുതു്.
പര്യായപദങ്ങൾ : ഒരിനം വലിയ പക്ഷി, കഴുകന്‍, കൃഷ്ണപ്പരുന്തു്, ഗരുഡന്‍, ഗൃദ്ധം, ചീഞ്ഞളിഞ്ഞ മാംസം ഭക്ഷിക്കുന്ന പക്ഷി, ചെമ്പരുന്തു് തുടങ്ങിയവ, പരുന്തു്, പെരുമ്പരുന്തു്, വജ്രചഞ്ഞു, വജ്രതുണ്ടന്‍, ശകുനം, സൂക്ഷ്മദൃക്കായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any of various large diurnal birds of prey having naked heads and weak claws and feeding chiefly on carrion.
vulture