പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രഹരിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : അടിക്കുന്ന പ്രക്രിയ.

ഉദാഹരണം : ആരെയെങ്കിലും അടിക്കുന്നതിന് ധൈര്യം വേണം.

പര്യായപദങ്ങൾ : അടിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मारने या प्रहार करने की क्रिया या भाव।

किसी को मारने के लिए हिम्मत चाहिए।
प्रहरण, मारण, मारन, मारना

The act of contacting one thing with another.

Repeated hitting raised a large bruise.
After three misses she finally got a hit.
hit, hitting, striking

പ്രഹരിക്കുക   ക്രിയ

അർത്ഥം : വീണ്ടും വീണ്ടും അമര്ത്തുന്നത് കൊണ്ട് താഴെയുള്ള വസ്തുവിന്റെ ആകൃതി വികൃതമാകുക

ഉദാഹരണം : അവന്‍ പാമ്പിന്റെ തല അടിച്ചൂ പരത്തി കൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : അടിച്ചമർത്തുക, അടിച്ച് പരത്തുകക, അരയ്ക്കുക, ആക്രമിക്കുക, ഉപദ്രവിക്കുക, കശക്കുക, ചതയ്ക്കുക, ചിത്രവധം ചെയ്യുക, തകർക്കുക, താഡനം ചെയ്യുക, ദണ്ഡമേല്പ്പിക്കുക, യാതനപ്പെടുത്തുക, ഹിംസിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बार-बार ऐसा दाब डालना कि दाब के नीचे की वस्तु विकृत हो जाय।

वह साँप की मुंडी को कुचल रहा है।
कुचलना, कूचना, पीसना

To compress with violence, out of natural shape or condition.

Crush an aluminum can.
Squeeze a lemon.
crush, mash, squash, squeeze, squelch

അർത്ഥം : ഏതെങ്കിലും വസ്‌തുകൊണ്ടു ആരെയെങ്കിലും മുറിവേല്പ്പിക്കുക.

ഉദാഹരണം : സൈനികന്‍ കള്ളനെ ലാത്തിവടികൊണ്ടു അടിച്ചുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അടിക്കുക, തല്ലുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पर किसी वस्तु आदि से आघात करना।

सिपाही चोर को लाठी से मार रहा है।
उसने बच्चे को एक चाँटा रसीद किया।
आघात करना, ठोंकना, ठोकना, ताड़ना, धुनना, धुनाई करना, पिटाई करना, पीटना, प्रहार करना, मार-पीट करना, मारना, मारना पीटना, मारना-पीटना, मारपीट करना, रसीद करना, लगाना, वार करना, हनन करना

शोभा, सौन्दर्य, प्रतिष्ठा आदि का चार गुना हो जाना या बहुत बढ़ जाना।

बसंत ऋतु में धरती पर चार चाँद लग जाते हैं।
चार चाँद लगना, चार चांद लगना

അർത്ഥം : ഏതെങ്കിലും വസ്തുകൊണ്ടു ആരെയെങ്കിലും മുറിവേല്പ്പിക്കുക.

ഉദാഹരണം : സൈനികന് കള്ളനെ ലാത്തിവടികൊണ്ടു അടിച്ചുകൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : അടിക്കുക, തല്ലുക