പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രസ്താവിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ചിഹ്നം, സൂചന മുതലായവയുടെ മാധ്യമങ്ങളിലൂടെ പറയുക അല്ലെങ്കില്‍ അറിവ് നല്കുക.

ഉദാഹരണം : താങ്കള്‍ ഈ രണ്ട് നഗരങ്ങള്‍ തമ്മിലുള്ള ദൂരത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ.

പര്യായപദങ്ങൾ : പറയുക, സൂചിപ്പിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* चिह्न, सूत्र आदि के माध्यम से बताना या जानकारी देना।

क्या आप इन दोनों शहरों के बीच की दूरी को किमी में बताएँगे।
बतलाना, बताना

Indicate through a symbol, formula, etc..

Can you express this distance in kilometers?.
express, state

അർത്ഥം : തന്റെ അഭിപ്രായം ദൃഢീകരിക്കുന്നതിനായി തെളിവുകളോട് കൂടി ചില കാര്യങ്ങള്‍ പറയുക

ഉദാഹരണം : ലോകസഭയില്‍ പ്രധാനമന്ത്രി തന്റെ അഭിപ്രായത്തിനുള്ള തെളിവ് നല്കി

പര്യായപദങ്ങൾ : തെളിവ് നല്കുക, പ്രതിപാദിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपना मत पुष्ट करने के लिए प्रमाणपूर्वक कुछ कहना।

संसद में प्रधानमंत्री ने अपने मत का प्रतिपादन किया।
प्रतिपादन करना

അർത്ഥം : ഏതെങ്കിലും വസ്തു, നോട്ടീസ് മുതലായവകൊണ്ട് ആരെയെങ്കിലും പരിചയപ്പെടുത്തുക.

ഉദാഹരണം : ജോലി ഉപേക്ഷിച്ചാണ് പോകുന്നതെന്ന് അവന്‍ എന്നോട് പ്രസ്താവിച്ചു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु, सूचना आदि से किसी को परिचित कराना।

उसने मुझे बताया कि वह काम छोड़कर जा रहा है।
अवगत कराना, जताना, जनाना, बतलाना, बताना

Impart knowledge of some fact, state of affairs, or event to.

I informed him of his rights.
inform

അർത്ഥം : തന്റെ അഭിപ്രായം ദൃഢീകരിക്കുന്നതിനായി തെളിവുകളോട് കൂടി ചില കാര്യങ്ങള്‍ പറയുക

ഉദാഹരണം : ലോകസഭയില്‍ പ്രധാനമന്ത്രി തന്റെ അഭിപ്രായത്തിനുള്ള തെളിവ് നല്കിക

പര്യായപദങ്ങൾ : തെളിവ് നല്കു്ക, പ്രതിപാദിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रतियोगिता आदि में स्थापित सार्वकालिक उच्चतम मान को पार कर जाना।

भारोत्तोलक ने अपना पुराना रेकॉर्ड तोड़ा।
टोरना, तोड़ देना, तोड़ना, तोरना, भंग करना