അർത്ഥം : പ്രസിദ്ധി ലഭിച്ച വ്യക്തി.
ഉദാഹരണം :
ലതാ മങ്കേഷ്ക്കര്‍ പ്രസിദ്ധയായ ഒരു ഗായകയാണു്.
പര്യായപദങ്ങൾ : അംഗീകൃതമായ, അറിയപ്പെട്ട, ആദരണീയമായ, ഐതിഹാസികമായ, കീര്‍ത്തിയുള്ള, കേള്‍വിപ്പെട്ട, ജനപ്രീതിയാര്ജ്ജി ച്ച, പേരുകേട്ട, പ്രഖ്യാതമായ, പ്രചാരമുള്ള, പ്രസിദ്ധനായ, പ്രസിദ്ധമായ, പ്രസിദ്ധിയാര്‍ജിച്ച, ഫാഷനില്‍ ഉള്ള, മികച്ച, യശസ്വി, വിഖ്യാതമായ, വിഖ്യാതിയുള്ള, വിശ്രുതനായ, ശ്രദ്ധേയമായ, സുപ്രസിദ്ധമായ, സ്തുതിക്കപ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसे ख्याति या बहुत प्रसिद्धि मिली हो।
लता मङ्गेशकर एक आख्यात गायिका हैं।Widely known and esteemed.
A famous actor.