അർത്ഥം : ഏതെങ്കിലും സ്ഥലത്തേയ്ക്ക് അല്ലെങ്കില്‍ വീട്ടിലേയ്ക്ക് പ്രവേശിക്കാനുള്ള കവാടം
ഉദാഹരണം :
അവന് പ്രവേശനകവാടത്തില്‍ നിന്ന് ആതിഥേയരെ സ്വാഗതം ചെയ്യുന്നു.
പര്യായപദങ്ങൾ : പ്രവേശനകവാടം, പ്രവേശനവാതില്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह द्वार जिससे होकर किसी जगह, घर आदि में प्रवेश किया जाए।
वह प्रवेश द्वार पर खड़ा होकर आगंतुकों का स्वागत कर रहा था।An entrance that can be closed by a gate.
gatewayഅർത്ഥം : ചുറ്റും വളച്ചു കെട്ടിയ സ്ഥലത്തു് പുറത്തേക്കും അകത്തേക്കും കയറാനുള്ള വഴി.; ഭിക്ഷക്കാരന് വാതില്ക്കൽ തന്നെ നിന്നിരുന്നു.
ഉദാഹരണം :
പര്യായപദങ്ങൾ : ഉമ്മറം, കതകു്, കവാടം, കവാടദ്വാരം, ഗേറ്റ്, ദ്വാരപധം, പടിപ്പുര, പടിവാതില്‍, പ്രവേശന ദ്വാരം, മുന്‍വാതില്‍, വഴി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള യാത്ര.
ഉദാഹരണം :
പാക്കിസ്താനും ഭാരതവും പ്രവേശനമാര്ഗ്ഗ നുള്ള സംവിധാനങ്ങള്‍ സുലഭമാക്കി വെച്ചിരിക്കുന്നു.
പര്യായപദങ്ങൾ : നിഷ്ക്രമണ മാര്‍ഗ്ഗം, പ്രയാണം, പ്രയാണകം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :