അർത്ഥം : ഏതെങ്കിലും സ്ഥാപനം മുതലായവയില്‍ പ്രവേശനത്തിനുവേണ്ടി കൊടുക്കുന്ന ഫീസ്.
ഉദാഹരണം :
ഈ വിദ്യാലയത്തില്‍ പ്രവേശനഫീസ് അഞ്ഞൂറ് രൂപയാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह शुल्क जो किसी संस्था आदि में प्रवेश के लिए दिया जाता है।
इस विद्यालय में प्रवेश शुल्क पांच सौ रूपये है।The fee charged for admission.
admission, admission charge, admission fee, admission price, entrance fee, entrance money, price of admission