അർത്ഥം : പ്രിയപ്പെട്ട ഒരാളുടെ മരണം അല്ലെങ്കില്‍ വിയോഗം മൂലം ഉണ്ടാകുന്ന പരമ ദുഃഖം.
ഉദാഹരണം :
രാമന്റെ വനയാത്രയില്‍ അയോദ്ധ്യ നഗരം മുഴുവനും ദുഃഖത്തില്‍ മുങ്ങിപ്പോയി.അഗ്രഗണ്യരായ ആള്ക്കാർ അവന്റെ മരണത്തില്‍ ദുഃഖം അറിയിച്ചു.
പര്യായപദങ്ങൾ : ഖേദം, ദുഃഖം, മനോവേദന, വിഷാദം, വ്യഥ, വ്യസനം, ശോകം, സങ്കടം, സന്താപം, ഹൃദയവേദന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An emotion of great sadness associated with loss or bereavement.
He tried to express his sorrow at her loss.അർത്ഥം : ഒരു പണി ചെയ്യുന്നതില് തടസ്സം അനുഭവപ്പെടുക.
ഉദാഹരണം :
ഈ സാഹചര്യത്തില് പണി എടുക്കാനെനിക്ക് ബുദ്ധിമുട്ടുണ്ട്.
പര്യായപദങ്ങൾ : കഷ്ടപ്പാട്, ബുദ്ധിമുട്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A condition or state of affairs almost beyond one's ability to deal with and requiring great effort to bear or overcome.
Grappling with financial difficulties.അർത്ഥം : ഏതെങ്കിലും ഉദ്ദേശ സാധ്യത്തിനു വേണ്ടി ചെയ്യുന്ന കാര്യം.
ഉദാഹരണം :
സാഫല്യം ലഭിക്കുന്നതിനു വേണ്ടി അയാള്‍ പൂര്ണ്ണമായി പ്രയത്നിച്ചിരുന്നു.
പര്യായപദങ്ങൾ : അദ്ധ്വാനം, ആസ്ഥ, ഉദ്യമം, ഉപായചിന്തനം, കഷ്ടപ്പാടു്, ജോലി, തൊഴില്‍, ദുഷ്കരകൃത്യം, ദേഹാധ്വാനം, പണി, പരിശ്രമം, പരീക്ഷണം, പ്രയത്നം, പ്രവൃത്തി, ഭഗം, യത്നം, വലിയശ്രദ്ധ, വേല, സാഹസം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :