പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രഭുത്വം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രഭുത്വം   നാമം

അർത്ഥം : പണക്കാരനാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : പ്രഭുത്വം എല്ലാവര്ക്കും അനുകൂലമായി വരില്ല.

പര്യായപദങ്ങൾ : ആഢ്യത്വം, ധനപുഷ്ടി, സമ്പന്നത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अमीर होने की अवस्था या भाव।

अमीरी सबको रास नहीं आती।
अमीरी, ऐश्वर्य, दौलतमंदी, दौलतमन्दी, धनाढ्यता, रईसपन, रईसी

Abundant wealth.

They studied forerunners of richness or poverty.
The richness all around unsettled him for he had expected to find poverty.
affluence, richness

അർത്ഥം : പ്രഭുവാകുന്ന അവസ്ഥ

ഉദാഹരണം : പ്രഭുവിന്റെ പ്രഭുത്വം ആരാല്‍ അവഗണിക്കുവാന്‍ കഴിയും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रभु होने की स्थिति।

प्रभु की प्रभुता को कौन नकार सकता है।
ईशता, ईश्वरता, ईश्वरत्व, प्रभुता, प्रभुत्व

The authority of a lord.

lordship