പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രതീകം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രതീകം   നാമം

അർത്ഥം : എഴുതിയതോ കുറിച്ചതോ ആയ ചിഹ്നം.

ഉദാഹരണം : നിറം ഒരു അടയാളമാണ്.

പര്യായപദങ്ങൾ : അടയാളം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह चिह्न जो लेख या लेख्य के रूप में हो।

वर्ण लिखित चिह्न हैं।
लिखित चिन्ह, लिखित चिह्न, लिखित प्रतीक, लिखित संकेत

A written or printed symbol.

printed symbol, written symbol

അർത്ഥം : ഏതെങ്കിലും ഒരു സമൂഹത്തിന്റെ പ്രതിനിധിയായി അതിന്റെ എല്ലാ കാര്യങ്ങളുടെയും പ്രതിനിധാനം ചെയ്യുക

ഉദാഹരണം : ഓരോ രാജ്യത്തിനും, സംസ്ഥാനത്തിനും സ്ഥാപനങ്ങള്ക്കും തങ്ങളുടേതായ പ്രത്യേകമായ പ്രതീകങ്ങള്‍ ഉണ്ടായിരിക്കും

പര്യായപദങ്ങൾ : അടയാളം, ചിഹ്നം, മുദ്ര


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो किसी समष्टि के प्रतिनिधि के रूप में और उसकी सब बातों का सूचक या प्रतिनिधि हो।

हर राष्ट्र, राज्य या संस्था का अपना विशेष प्रतीक होता है।
निशान, पहचान, पहिचान, प्रतिरूप, प्रतीक

Special design or visual object representing a quality, type, group, etc..

emblem

അർത്ഥം : സൂചിപ്പിക്കുന്ന വസ്തു.

ഉദാഹരണം : ചുവപ്പ് പ്രകാശം നിന്നു പോകുന്നതിനെ സൂചിപ്പിക്കുന്നതുപോലെ സൂചന പലരീതിയിലുണ്ട്.

പര്യായപദങ്ങൾ : അടയാളം, സൂചകം, സൂചന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संकेत करने वाली वस्तु।

संकेतक कई तरह के होते हैं जैसे लाल बत्ती रुकने का संकेत करती है।
संकेतक

A device for showing the operating condition of some system.

indicator