അർത്ഥം : കടലാസ്സുകളും എഴുത്തുകളും വാങ്ങുകയും കൊടുക്കുകയും അധികാരികളുടെ ആദേശങ്ങളെ അനുസരിക്കുകയും ആവശ്യാനുസരണം അവ റജിസ്റ്റര്‍ ചെയ്യുകയോ ലഭ്യമാക്കുകയോ ചെയ്യുന്ന ജോലിക്കാരന്.
ഉദാഹരണം :
എന്റെ ഓഫീസില്‍ ശിപായിക്കു് ഒരുപാടു ഉത്തരവാദിത്ത്വങ്ങള്‍ ഉണ്ടു്.
പര്യായപദങ്ങൾ : ശിപായി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
काग़ज़-पत्र आदि लाने-ले जाने वाला या अधिकारियों के आदेशों को पूरा करने वाला या आवश्यकतानुसार उन्हें रजिस्टर आदि उपलब्ध करने वाला कर्मचारी।
मेरे कार्यालय में चपरासी के जिम्मे बहुत काम रहता है।An employee who performs clerical work (e.g., keeps records or accounts).
clerk