അർത്ഥം : യുദ്ധം നടന്ന സ്ഥലം അല്ലെങ്കില്‍ യുദ്ധം നടക്കുന്ന സ്ഥലം.
ഉദാഹരണം :
അവന് അവസാനം വരെ യുദ്ധഭൂമിയില്‍ പൊരുതിക്കൊണ്ടിരുന്നു.
പര്യായപദങ്ങൾ : അടര്‍ക്കളം, യുദ്ധഭൂമി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह क्षेत्र जहाँ युद्ध हुआ हो या होता हो।
वह अंतिम समय तक युद्धभूमि में डटा रहा।A region where a battle is being (or has been) fought.
They made a tour of Civil War battlefields.അർത്ഥം : ഗുസ്തിക്കാരന് ഗുസ്തിപിടിക്കുന്ന സ്ഥലം.
ഉദാഹരണം :
രണ്ട് ഗുസ്തിക്കാര്‍ പോര്‍ക്കളത്തില്‍ പൊരുതിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ഗോദ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :