പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പൊറുക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പൊറുക്കുക   ക്രിയ

അർത്ഥം : ജീവനോടു കൂടിയിരിക്കുക.

ഉദാഹരണം : അവന്‍ വളരെ കഷ്ടപ്പെട്ടാണു്‌ ജീവിക്കുന്നതു്.

പര്യായപദങ്ങൾ : ഉപജീവനം കഴിക്കുക, കഴിഞ്ഞു കൂടുക, കഷ്ടിച്ചു കഴിഞ്ഞു കൂടുക, ജീവിക്കുക, താമസിക്കുക, നിത്യവൃത്തി നടത്തുക, നിലനിറുത്തുക, വസിക്കുക, വാഴുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर में प्राण रहना।

दीपक की दादी पंचानबे साल तक जी।
ज़िंदा रहना, ज़िन्दा रहना, जिंदा रहना, जिन्दा रहना, जीना, जीवित रहना

Have life, be alive.

Our great leader is no more.
My grandfather lived until the end of war.
be, live

അർത്ഥം : ആരെങ്കിലും മുഖേന വന്ന കഷ്ടം മുതലായവ സഹിക്കുകയും അതിനെതിരായി ശിക്ഷിക്കാന്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുക.

ഉദാഹരണം : ലക്ഷക്കണക്കിന് തെറ്റുകള്‍ ചെയ്തിട്ടുപോലും മഹാത്മജി അയാള്ക്ക് മാപ്പുകൊടുത്തു.

പര്യായപദങ്ങൾ : ക്ഷമിക്കുക, മാപ്പുകൊടുക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के द्वारा पहुँचाये हुए कष्ट आदि को सह लेना और उसके प्रतिकार या दंड की इच्छा न करना।

लाख गलती के बावजूद महात्माजी ने उसे क्षमा किया।
क्षमा करना, क्षमा देना, बख़्शना, बख्शना, माफ करना, माफ़ करना, माफ़ी देना, माफी देना

Stop blaming or grant forgiveness.

I forgave him his infidelity.
She cannot forgive him for forgetting her birthday.
forgive

അർത്ഥം : (ജീവിതം നയിക്കുന്നതിനു വേണ്ടി) വസിക്കുക

ഉദാഹരണം : ഈ ജോലിക്കാര്‍ അടുത്തുള്ള കുടിലുകളില് താമസിക്കുന്നു.

പര്യായപദങ്ങൾ : കഴിയുക, ജീവിക്കുക, താമസിക്കുക, നിവസിക്കുക, പാർക്കുക, പ്രവസിക്കുക, മരുവുക, മേവുക, വസിക്കുക, വാഴുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

(जीवनयापन करने के लिए) निवास करना।

ये मज़दूर पास की झोपड़ियों में रहते हैं।
निवास करना, रहना