പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പൊരുള്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പൊരുള്‍   നാമം

അർത്ഥം : മനസ്സിലാക്കുന്നതിനു വേണ്ടി ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതും ഏതെങ്കിലും ശബ്ദം, പദം അല്ലെങ്കില്‍ വാചകത്തില്‍ നിന്ന് പുറപ്പെടുന്നതുമായത്.

ഉദാഹരണം : പലപ്പോഴും സൂര്ദാസ്സിന്റെ വാക്കുകളുടെ അര്ത്ഥം ആര്ക്കും മനസ്സിലാകാറില്ല.

പര്യായപദങ്ങൾ : അന്തസ്സാരം, അര്ത്ഥം, ആശയഭേദം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह संकल्पना जो किसी शब्द, पद या वाक्य आदि से निकलता है और जिसका बोध कराने के लिए वह शब्द या पद लोक में प्रचलित होता है।

कभी-कभी सूरदास के पदों का अर्थ निकालना मुश्किल हो जाता है।
अंतर्भाव, अध्यवसान, अन्तर्भाव, अभिप्राय, अरथ, अर्थ, आकूत, आकूति, आशय, आसय, तात्पर्य, भाव, मतलब, माने, मायने

The idea that is intended.

What is the meaning of this proverb?.
meaning, substance

അർത്ഥം : ആഭരണം മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിലകൂടിയ മഞ്ഞ നിറത്തിലുള്ള ധാതു.

ഉദാഹരണം : ഈ ഇടയായി സ്വര്ണ്ണത്തിന്റെ വില ആകാശം മുട്ടുവോളം ഉയര്ന്നു.

പര്യായപദങ്ങൾ : അഷ്ടാപദം, കനകം, കര്ബുരം, കല്യാണം, കളധൌതം, കാഞ്ഞനം, കാര്തസ്വരം, ഗാംഗേയം, ഗൈരികം, ചന്ദ്രം, ചാമീകരം, ജാംബൂനദം, ജാതരൂപം, തങ്കം, തപനീയം, തേജസ്സു്‌, നിഷ്കം, പൊന്നു്, ഭര്മ്മം, ഭൂരി, മഹാധനം, മഹാധാതു, മാടു്‌, മാഴ, രജതം, രസനം, രിക്ഥം, രുക്മം, രുദ്രരോദനം, രൂപ്യം, ശാതകുംഭം, സുവര്ണ്ണം, സ്വര്ണ്ണം, ഹരണം, ഹാടകം, ഹാരജതം, ഹിരണ്യം, ഹേമ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :