അർത്ഥം : വെള്ളത്തിന്റെ വലിയ കുഴി.
ഉദാഹരണം :
നല്ല ചൂട് കാരണം ഈ കുളത്തിലെ വെള്ളം വറ്റിക്കൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നീളവും വീതിയും ഉള്ള പ്രകൃതി രമണീയമായ ജലാശയം.
ഉദാഹരണം :
അവന് തടാകത്തില്‍ കുളിച്ചുകൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A body of (usually fresh) water surrounded by land.
lakeഅർത്ഥം : വെള്ളം വന്നുചേര്‍ന്നു കെട്ടി നില്ക്കുന്ന അല്ലെങ്കില്‍ ഉണ്ടാകുന്ന സ്ഥലം.
ഉദാഹരണം :
ജലാശയത്തില്‍ താമര വിരിഞ്ഞു കഴിഞ്ഞിരിക്കുന്നു.
പര്യായപദങ്ങൾ : കുളം, കൊക്കരിണി, ജലാശയം, തടാകം, പുഷ്കരിണി, സരസ്സ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The part of the earth's surface covered with water (such as a river or lake or ocean).
They invaded our territorial waters.അർത്ഥം : കുളം കണ്ടാല്‍ വളരെ ചെരുതാണു വഞ്ചി തുഴയാന്‍ പറ്റില്ല.; അവന് കുളത്തില്‍ മത്സ്യങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു.
ഉദാഹരണം :
പര്യായപദങ്ങൾ : ഏരി, കുളം, കൊക്ക, കൊക്കരണി, ഘാതം, ചതുരക്കുളം, ചെറിയ കുളം, തീര്‍ഥക്കുളം, പുഷ്ക്കരണി, മടു, വാപി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :