അർത്ഥം : ക്ഷീണം വലിച്ചില്‍ എന്നിവ കൊണ്ട് വേദനിക്കുക(പ്രത്യേകിച്ച് അസ്ഥികളും സന്ധികളും)
ഉദാഹരണം :
മഞ്ഞ്-തണുപ്പ് പനി എന്നിവകൊണ്ട് ശരീരം നുറുങ്ങി പോകുന്നു
പര്യായപദങ്ങൾ : നുറുങ്ങുക, പൊട്ടിത്തകരുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :