പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പൊടിക്കല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പൊടിക്കല്   നാമം

അർത്ഥം : പൊടിക്കുക

ഉദാഹരണം : നന്നയി പൊടിക്കല് നടത്തിയ മസാലക്കൂട്ടുകള് ചേര്ത്താല് കറിക്ക് നല്ല രുചിയുണ്ടാക്കും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घोटने की क्रिया।

अच्छी तरह घुटाई किये हुए मसालों से सब्ज़ी का स्वाद बढ़ जाता है।
घिसाई, घुटाई, घोंट, घोटाई

पीसने की क्रिया या भाव।

पिसाई के लिए रखा हुआ अनाज वर्षा में भीग गया।
पिसाई, पिसौनी

The act of grinding to a powder or dust.

grind, mill, pulverisation, pulverization

അർത്ഥം : പൊടിക്കുന്ന ജോലി

ഉദാഹരണം : ഗോതമ്പു പൊടിക്കല്‍ കഴിഞ്ഞു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पीसने की क्रिया।

गेहूँ का पीसना हो गया है।
पीसना, पेषण

അർത്ഥം : പൊടിക്കല്

ഉദാഹരണം : പൊടിപ്പിക്കുന്നതിനായിട്ട് വച്ച അരി മഴയില് നനഞ്ഞുപോയി