അർത്ഥം : ആദ്യം ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിസ്താരത്തിലോ ഉയരത്തിലോ ആയിതീരുക
ഉദാഹരണം :
പാഠശാലയുടെ അടിത്തറ അരയോളം ഉയര്ന്നുാകഴിഞ്ഞു
പര്യായപദങ്ങൾ : ഉയരുക, കിളരുക, നികരുക, മുകളിലാകുക, വർദ്ധിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഉപരിതലത്തിൽ നിന്ന് കുറച്ച് ഉയരുക
ഉദാഹരണം :
കൈയ്യിലെ എല്ല് ചില ഇടങ്ങലിൽ നിന്ന് പൊങ്ങുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :