പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പേടിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പേടിക്കുക   ക്രിയ

അർത്ഥം : അനിഷ്ടം അല്ലെങ്കില്‍ ഹാനിയെക്കുറിച്ചുളള ആശങ്ക

ഉദാഹരണം : പരീക്ഷയില്‍ ജയിക്കില്ലെന്ന ചിന്തയാല്‍ ഞാന്‍ പേടിച്ചിരുന്നു

പര്യായപദങ്ങൾ : ഭയക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अनिष्ट या हानि की आशंका से आकुल होना।

परीक्षा में असफल न हो जाँऊ यह सोचकर मैं डर रही थी।
डरना

Be afraid or feel anxious or apprehensive about a possible or probable situation or event.

I fear she might get aggressive.
fear

അർത്ഥം : പേടിക്കുക.

ഉദാഹരണം : പ്രേത കഥ കേട്ട്‌ അവന്‍ പേടിച്ചു.

പര്യായപദങ്ങൾ : അധൈര്യപ്പെടുക, അമ്പരക്കുക, ഞടുങ്ങുക, ഞെട്ടുക, നടുങ്ങുക, പരിഭ്രമിക്കുക, ഭയക്രാന്തനാവുക, ഭയചകിതനാവുക, ഭയപ്പെടുക, ഭയമുണ്ടാകുക, ഭയവിഹ്വലനാവുക, ഭീതിപ്പെടുക, വിരളുക, സംഭ്രമിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चारों ओर से आकर एकत्रित होना।

घटाएँ घिरी हैं पर बारिश नहीं हो रही है।
घिरना

किसी चीज़ का डर होना।

भूतों की कहानी सुनकर वह डर गया।
अपडरना, डरना, डरपना, भयभीत होना, सँकाना, हुड़कना

അർത്ഥം : ഏതെങ്കിലും കാര്യം ചെയ്യുമ്പോള് ധൈര്യം നഷ്ടമാവുക

ഉദാഹരണം : ഭാരതീയ സൈന്യത്തിന് മുന്നില്‍ ശത്രു സൈന്യത്തിന്റെ ധൈര്യം ചോര്ന്ന് പോയി

പര്യായപദങ്ങൾ : ധൈര്യംചോരുക, ഭീതിയാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी काम को करते समय धैर्य न रख पाना।

भारतीय सेना के आगे शत्रु सेना का धैर्य टूट गया।
धैर्य टूटना, धैर्य भंग होना