പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പേടി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പേടി   നാമം

അർത്ഥം : ഭയം കൊണ്ട് ഉണ്ടാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : പേടിയുള്ളതു കാരണം അവന്‍ രാത്രി വീട്ടില്‍ നിന്നും പുറത്തിറങ്ങാറില്ല.

പര്യായപദങ്ങൾ : ഭയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भय से पूर्ण होने की अवस्था या भाव।

भयपूर्णता के कारण वह रात को घर से नहीं निकलता है।
आतंकपूर्णता, भयपूर्णता

The state of being dangerous.

hazardousness, perilousness

അർത്ഥം : ആപത്തു് അല്ലെങ്കില്‍ അനിഷ്ടമായ സംഭവങ്ങളെ കുറിച്ചു മനസ്സിലുണ്ടാകുന്ന ഭീതി.

ഉദാഹരണം : ഗുജറാത്തിലെ കലാപത്തില്‍ ജനങ്ങളുടെ മനസ്സില്‍ ഭീതി ഉളവാക്കി.

പര്യായപദങ്ങൾ : അയുക്ത ഭയം, ഞടുക്കം, ദരം, ഭംഗം, ഭയം, ഭീതി, ഭീഷണം, വികൃതി

അർത്ഥം : ധൈര്യമില്ലാതിരിക്കുന്ന അവസ്ഥ.

ഉദാഹരണം : ഭീരുത്വം മനുഷ്യനെ ദുര്ബലനാക്കുന്നു.

പര്യായപദങ്ങൾ : ധൈര്യമില്ലായ്മ, ഭയം, ഭീരുത്വം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धैर्यहीन होने की अवस्था या भाव।

बेसब्री आदमी को कमज़ोर कर देती है।
अधीरता, अधृति, धैर्यहीनता, बेसब्री

A lack of patience. Irritation with anything that causes delay.

impatience, restlessness

അർത്ഥം : ഭയമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.; . "ഈ സമയം യുദ്ധം ചെയ്യാതിരിക്കുന്നത് ഭീരുത്വം ആണെന്ന് ഭഗവാന്‍ കൃഷ്ണന് അർജ്ജുനനെ മനസിലാക്കിച്ചു"

ഉദാഹരണം :

പര്യായപദങ്ങൾ : അഞ്ചല്‍, അധര്യം, അന്ധാളിപ്പ്‌, അപൌരുഷം, ആധി, ആശങ്ക, ഉത്ക്കണ്ഠ, ഉദ്ഭ്രമം, ഉദ്വേഗം, ഞടുക്കം, ദരം, ദൈര്യമില്ലായ്മ, നടുക്കം, പരിഭ്രാന്തി, ഭീതി, ഭീരുത്വം, വേപഥു, വ്യഗ്രത, വ്യാകുലത, ശൌര്യഹീനത, സംഭ്രമം, സംഭ്രാന്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कायर होने की अवस्था या भाव।

भगवान कृष्ण ने अर्जुन को समझाया कि युद्ध न करना कायरता है।
कायरता, डरपोकपन, बुज़दिली, भीरुता, भीरुताई

The trait of lacking courage.

cowardice, cowardliness

അർത്ഥം : വിറക്കുന്ന ഭാവം.

ഉദാഹരണം : മലേറിയ കാരണം ശരീരത്തില്‍ അത്യധികം വിറ വന്നുകൊണ്ടിരിക്കുന്നു. ഭൂകമ്പം നടക്കുന്നതിന്റെ വളരെ ദൂരത്തും കുലുക്കം അനുഭവപ്പെട്ടുകൊണ്ടിരുന്നു.

പര്യായപദങ്ങൾ : കമ്പം, കമ്പനം, കിടുകിടുപ്പു്‌, കുലുക്കം, ക്ഷോഭം, ഗദ്ഗദം, ത്രസനം, നടുക്കം, പ്രകമ്പനം, വിറ, വിറപ്പനി, വിറവാതം, വേപധു, ശബ്ദമിടര്ച്ച, സ്ഫാരണം, സ്ഫുരണം, സ്ഫുലനം

അർത്ഥം : വളരെ ക്രൂരമായ വ്യവസ്ഥകളും ആചാരങ്ങളും കാരണം ജനങ്ങളുടെ മനസ്സിലുണ്ടാകുന്ന ഭയം.

ഉദാഹരണം : കശ്മീരില് തീവ്രവാദികളുടെ പേടി വ്യാപകമാണ്.

പര്യായപദങ്ങൾ : ഭയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बहुत ही कठोर व्यवहारों, अत्याचारों, प्रकोपों आदि के कारण लोगों के मन में उत्पन्न होने वाला भय।

कश्मीर में उग्रवादियों का आतंक व्याप्त है।
आतंक, आतङ्क, दहशत

An overwhelming feeling of fear and anxiety.

affright, panic, terror

അർത്ഥം : ആളുകളില്‍ പരിഭ്രമം പരത്തുന്ന അല്ലെങ്കില്‍ അവരുടെ അസ്ഥികള്‍ വരെ വിറയ്ക്കുന്ന ഭയാനകമായ ബഹളം

ഉദാഹരണം : വെടി വയ്പ്പ് ആരംഭിച്ചതും ചന്തയില്‍ പരിഭ്രാന്തി പരന്നു

പര്യായപദങ്ങൾ : പരിഭ്രാന്തി, ഭീതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लोगों में घबराहट फैलाने या उनकी हड्डियाँ तक कँपा देने वाली भारी हलचल।

गोली चलते ही बाजार में हड़कंप मच गई।
तहलका, हड़कंप, हड़कम्प

Sudden mass fear and anxiety over anticipated events.

Panic in the stock market.
A war scare.
A bomb scare led them to evacuate the building.
panic, scare

പേടി   നാമവിശേഷണം

അർത്ഥം : മനസ്സില്‍ ഭയമുള്ള അല്ലെങ്കില്‍ ഏതെങ്കിലും പണി ചെയ്യുമ്പോൾ ഭയക്കുക.

ഉദാഹരണം : ഭീരുക്കള് പലതവണ മരിക്കുന്നു.

പര്യായപദങ്ങൾ : ആണത്തമില്ലായ്മ, ആപച്ഛങ്ക, കാതരത, കാതരത്വം, കാതര്യം, കൂസല്‍, ചങ്കൂറ്റമില്ലായ്മ, ചുണകേടു്, തിണ്ണ മിടുക്കു്‌, ധൈര്യക്ഷയം, നെഞ്ഞുറപ്പില്ലായ്മ, ഭയശീലം, ഭയശീലമുള്ളവന്‍, ഭീതി, ഭീരുത, ഭീരുത്വമുള്ളവന്‍, ഭീരുവിന്റെ ഭാവം, മനക്കലക്കം, സംഭ്രാന്താവസ്ത്ഥ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसके मन में डर हो या जो कोई काम आदि करने से डरता हो।

कायर पुरुष जीवन में बार-बार मरते हैं।
असाहसिक, कादर, कायर, खपुआ, गीदड़, डरपोक, त्रसुर, दरक, पस्तहिम्मत, बुजदिल, बुज़दिल, भीरु, भीरू, लिडार, साहसहीन, हौलदिला