അർത്ഥം : വരവ് ചിലവ് കണക്കുകളെഴുതിയ പുസ്തകം.
ഉദാഹരണം :
അവന്‍ കണക്കു പുസ്തകം തുറന്ന് വരവ് ചിലവുകളുടെ കണക്ക് നോക്കിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കണക്കു പുസ്തകം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A record in which commercial accounts are recorded.
They got a subpoena to examine our books.