അർത്ഥം : സുഗന്ധദ്രവ്യങ്ങള്‍ ദേഹത്ത് പുരട്ടുന്ന പ്രക്രിയ.
ഉദാഹരണം :
ഠാകുര്‍ സായ്‌വ് സുഗന്ധ തൈലം പൂശാതെ വീടിനു പുറത്ത് പോകാറില്ല.
പര്യായപദങ്ങൾ : തേയ്ക്കൽ, പൂശല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सुगंधित पदार्थों को देह पर लगाने की क्रिया।
ठाकुर साहब फुलेल का अनुलेपन किए बिना घर से बाहर नहीं निकलते हैं।