അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : വീട്ടിലെ കാരണവര് അല്ലെങ്കില്‍ ഏറ്റവും വലിയ മനുഷ്യന്.
ഉദാഹരണം : നാം നമ്മുടെ പൂര്വ്വികരെ ആദരിക്കുന്നു.
പര്യായപദങ്ങൾ : കാരണവര്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
घर का अगुआ या बड़ा आदमी।
അർത്ഥം : മുത്തച്ഛന്‍, മുതുമുത്തച്ഛന്‍ മുതലായ ആദ്യമേ ഉണ്ടായിട്ടുള്ളവര്.
ഉദാഹരണം : രാമനും കൃഷ്ണനും നമ്മുടെ പൂര്വ്വികരായിരുന്നു.
പര്യായപദങ്ങൾ : മുന്ഗാതമി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
वह जिनके आप दूर के वंशज हैं या जो आपके दादा, परदादा आदि से भी पहले के हैं।
A person from whom you are descended.
ഇൻസ്റ്റാൾ ചെയ്യുക