അർത്ഥം : ഏതെങ്കിലും കാര്യം ആരംഭം മുതല്‍ അവസാനം വരെ കൊണ്ടു പോകുക.
ഉദാഹരണം :
ഈ പണി തീര്‍ക്കൂ, എന്നിട്ട് അടുത്ത പണി ചെയ്യു.
പര്യായപദങ്ങൾ : തീര്‍ക്കുക, പൂര്‍ത്തിയാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी क्रिया को आरंभ से समाप्ति की ओर ले जाना।
यह काम निपटा लो, फिर दूसरा काम करना।