പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പൂട്ടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പൂട്ടുക   ക്രിയ

അർത്ഥം : വയൽ മുതലായവ ഉഴുവുക

ഉദാഹരണം : ഒരു ഏക്കര്‍ നിലം ഉഴുതു കഴിഞ്ഞു

പര്യായപദങ്ങൾ : ഉഴുവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खेत आदि जोता जाना।

एक एकड़ खेत जुत गया।
जुतना

അർത്ഥം : നിലനില്ക്കാതിരിക്കുക അല്ലെങ്കില്‍ അവസാനിക്കുക

ഉദാഹരണം : ഗ്രാമത്തിലെ പഴയ സ്കൂള്‍ തകര്ന്നു പോയി

പര്യായപദങ്ങൾ : തകരുക, നില്ക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी चलते हुए कार्य या व्यवहार का इस प्रकार अंत या समाप्त हो जाना कि उसकी सब क्रियाएँ बिलकुल बन्द हो जायँ।

गाँव का पुराना स्कूल बंद हो गया है।
अंत होना, खतम होना, खत्म होना, ख़तम होना, ख़त्म होना, टूटना, न रहना, बंद होना, समाप्त होना

Destroy completely.

The wrecking ball demolished the building.
demolish, pulverise, pulverize

അർത്ഥം : ഏതെങ്കിലും വസ്തു അകത്തേക്കോ പുറത്തേക്കോ വരാതെയും പോകാതെയും ആക്കുക ആല്ലെങ്കില്‍ അതിന്റെ ഉപയോഗം നടത്താതിരിക്കുന്നതിനായി ചെയ്യുന്നത്

ഉദാഹരണം : ഹോസ്റ്റലിന്റെ പ്രധാന വാതില് എട്ട്‌ മണിക്കുള്ളില്‍ അടയ്ക്കുന്നതാണ്

പര്യായപദങ്ങൾ : അടയ്ക്കുക, തടസ്സപ്പെടുത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऐसी स्थिति में करना जिससे कोई वस्तु अंदर से बाहर या बाहर से अंदर न जा सके या जिसका उपयोग न किया जा सके।

छात्रावास का मुख्य द्वार आठ बजे ही बंद किया जाता है।
बंद करना, बन्द करना, ब्लाक कर देना, ब्लाक करना, ब्लॉक कर देना, ब्लॉक करना, लगा देना, लगाना

അർത്ഥം : തുടങ്ങാൻ പറ്റാത്ത അവസ്ഥ

ഉദാഹരണം : കുഴപ്പം കാരണം ഈ സ്ഥാപനം പൂട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऐसी स्थिति में कराना कि जारी न रहे।

घोटाले के कारण इस संस्था को बंद करा दिया गया है।
बंद कराना, बन्द कराना

Cease to operate or cause to cease operating.

The owners decided to move and to close the factory.
My business closes every night at 8 P.M..
Close up the shop.
close, close down, close up, fold, shut down