അർത്ഥം : ഗ്രന്ഥ ശാലയില് പുസ്തകങ്ങള്‍ വെയ്ക്കുന്ന അലമാര.
ഉദാഹരണം :
പുസ്തക അലമാരയില് പുസ്തകങ്ങള്‍ വിഷയക്രമമനുസരിച്ചാണ് വെയ്ക്കുക.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पुस्तकें रखने की अलमारी।
पुस्तकों की अलमारी में क़िताबें विषय के अनुसार रखी गई हैं।