അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : പൂവുകളുള്ള.
ഉദാഹരണം : പുഷ്പിക്കുന്ന ഈ ചെടി പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
जिसमें फूल लगे हों।
Having a flower or bloom.
അർത്ഥം : പ്രത്യേകതയുള്ള പൂവു കാരണം പ്രസിദ്ധമായിരിക്കുന്ന ചെടി.
ഉദാഹരണം : പൂന്തോട്ടത്തില്‍ നല്ല ഭംഗിയുള്ള പുഷ്പിക്കുന്ന ചെടികളുണ്ട്.
പര്യായപദങ്ങൾ : പൂവുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
जो विशेष रूप से फूल के लिए ही प्रसिद्ध हो (वनस्पति)।
അർത്ഥം : വിടര്ന്ന .
ഉദാഹരണം : സൂര്യന്‍ ഉദിക്കുന്നതോടു കൂടി സൂര്യകാന്തി വിടരുന്നു.
പര്യായപദങ്ങൾ : പടരുന്ന, വിടരുന്ന, വിരിയുന്ന
जो खिल गया हो (फूल)।
Bursting into flower.
ഇൻസ്റ്റാൾ ചെയ്യുക