പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പുതപ്പ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പുതപ്പ്   നാമം

അർത്ഥം : പുതയ്ക്കുവാന്‍ ഉപയോഗിക്കുന്ന വസ്ത്രം.

ഉദാഹരണം : തന്റെ അടുത്തു പുതപ്പില്ലാതിരുന്നതു കൊണ്ട് ഹല്കു തണുപ്പുള്ള ഒരു രാത്രിയില്‍ ഹുക്ക വലിച്ചു കഴിച്ചു കൂട്ടി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह वस्त्र जो ओढ़ा जाता है।

हल्कू ने जाड़े की प्रत्येक रात हुक्का पी कर बिता दी,क्योंकि उसके पास ओढ़ना नहीं था।
अभिवास, अभिवासन, उढ़ावन, ओढ़न, ओढ़ना, ओढ़ावन

A covering made of cloth.

cloth covering

അർത്ഥം : ഒരുതരം കമ്പിളി പുതപ്പ്

ഉദാഹരണം : തണുപ്പകറ്റുന്നതിനായിട്ട് മുത്തച്ഛന്‍ ലോയി പുതച്ചിരിക്കുന്നു

പര്യായപദങ്ങൾ : കമ്പിളി, ലോയി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार की ऊनी चादर।

ठंड से बचने के लिए दादाजी लोई ओढ़कर घर से बाहर निकले।
लोई

അർത്ഥം : വലിയതും കട്ടികൂടിയതുമായ ഒരു പുതപ്പ്

ഉദാഹരണം : മുത്തച്ഛന്‍ തണുപ്പകറ്റുന്നതിനായിട്ട് സുജനി പുതച്ചിരിക്കുന്നു

പര്യായപദങ്ങൾ : കമ്പിളി, സുജനി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार की बड़ी और मोटी चादर।

दादाजी ने ठंड से बचने के लिए सुजनी ओढ़ रखी है।
सुजनी, सूजनी, सोज़नी

അർത്ഥം : തണുപ്പ്കാലത്ത് ധരിക്കുന്ന വസ്ത്രം

ഉദാഹരണം : തണുപ്പുള്ള പ്രദേശങ്ങളിലെ ആളുകള് കമ്പിളി വസ്ത്രം ധരിക്കുന്നു

പര്യായപദങ്ങൾ : കമ്പിളിവസ്ത്രം, രോമവസ്ത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पहनावा जिसे पहनने से ठंडक न लगे या कम लगे या जाड़े में पहनने का कपड़ा।

ठंडे प्रदेशों में लोग गरम कपड़े पहनते हैं।
गरम कपड़ा, गरम पहनावा, जड़ावर, जड़ावल