അർത്ഥം : പവിത്രമായി കണക്കാക്കുന്ന സ്ഥലം
ഉദാഹരണം :
കാശി ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം പുണ്യസ്ഥലം ആകുന്നു
പര്യായപദങ്ങൾ : തീര്‍ത്ഥസ്ഥലം, പരിശുദ്ധസ്ഥലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह स्थान जो पवित्र माना जाता हो।
हिंदुओं के लिए काशी एक पवित्र स्थान है।അർത്ഥം : ധർമ്മസംബന്ധമായ കാര്യങ്ങള്‍ ചെയ്യുന്ന സ്ഥലം.
ഉദാഹരണം :
ഗയ ഒരു ധര്‍മ്മ സ്ഥലമാണ്.
പര്യായപദങ്ങൾ : ധര്മ്മസ്ഥലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह स्थान जहाँ धर्म संबंधी कार्य किये जाते हैं।
गया एक धार्मिक स्थल है।A place of worship hallowed by association with some sacred thing or person.
shrineഅർത്ഥം : ഒരു തീർത്ഥാടന സ്ഥലം
ഉദാഹരണം :
പീഡദാൻ എന്നത് ഒരു പുണ്യസ്ഥലം ആണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മത ഗ്രന്ഥങ്ങളില്‍ പ്രദിപാദിച്ചിരിക്കുന്ന പവിത്ര സ്ഥലം അവിടെ ആളുകള്‍ ഭക്തിയോടുകൂടി പൂജ, ഉപാസനാ, ദര്‍ശനം എന്നിവയ്ക്കായി പോകുന്നു.
ഉദാഹരണം :
വാരാണസി ഒരു പ്രസിദ്ധ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രം ആകുന്നു.
പര്യായപദങ്ങൾ : തീര്‍ത്ഥാടന കേന്ദ്രം, പുണ്യ ഭൂമി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
धर्म-ग्रंथों द्वारा मान्य वह पवित्र स्थान जहाँ लोग धर्मभाव से पूजा, उपासना या दर्शन के लिए जाते हैं।
वाराणसी एक प्रसिद्ध हिन्दू तीर्थ स्थान है।A place of worship hallowed by association with some sacred thing or person.
shrine